15-sob-kunjumol-george
കുഞ്ഞുമോൾ ജോർജ്

തുരുത്തിക്കാട് : ചക്കാലമുറിയിൽ തോപ്പിൽ സി. പി ജോർജിന്റെ ഭാര്യ കുഞ്ഞുമോൾ ജോർജ് (74) നിര്യാതയായി.സംസ്‌കാരം നാളെ 12:30 ന് കല്ലൂപ്പാറ മഠത്തുംഭാഗം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് പള്ളിയിൽ. മക്കൾ:അനിത ജോർജ്, അനീഷ്​ ജോർജ്. മരുമക്കൾ: ജോഷി, മഞ്ജു.