പുറമറ്റം : മുണ്ടമല പൂവത്തനാക്കുഴിയിൽ പി.കെ. സുഗതൻ (59) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് ഓതറ സ്വർഗീയ വിരുന്ന് സെമിത്തേരിയിൽ. ഭാര്യ: മാവേലിക്കര കല്ലുമല കുടുംബാംഗം സാലമ്മ. മക്കൾ: ശോഭ , അഖില, അനില. മരുമക്കൾ: സുബി, രതീഷ്, ശ്രീകാന്ത്