15-sob-kunjamma-varghese
കുഞ്ഞമ്മ വറു​ഗ്ഗീസ്

ഇലവുംതിട്ട: കൈതവന കുടുംബാംഗം പ്ലന്തോട്ടത്ത് കാലായിൽ പരേതനായ പി. ഒ. വറുഗീസിന്റെ ഭാര്യ കുഞ്ഞമ്മ വറുഗീസ് (73) നിര്യാതയായി. സംസ്‌കാ​രം​ നാ​ളെ രാ​വിലെ 10 ന് തുമ്പമൺ സെഹിയോൻ മർത്തോമ പള്ളി​യിൽ. ചാരുംമൂട് കരിമുളക്കൽ പുത്തൻപുരയിൽ കുടുംബാംഗമാണ്. മക്കൾ: മിനി ജോബ് ( യിസ്രയേൽ ), ബോബി വറുഗ്ഗീസ്. മരുമക്കൾ: ജോബ് റ്റി ബേബി, ബ്ലസി, ബോബി.