gopinathan-achari
ഗോപിനാഥൻ ആചാരി

ചെറിയനാട് : ആശാരിപറമ്പിൽ ഗോപിനാഥൻ ആചാരി (68) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ : മണിയമ്മ. മക്കൾ: രാജേഷ്, രാജീവ്‌.