പ്രമാടം : വി.കോട്ടയം കാവിൽ പടിഞ്ഞാറ്റേതിൽ ജോൺ കെ.ജോർജ്ജ് നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : കുഞ്ഞുമോൾ. മക്കൾ : രാജി ബാബു, സിബി ജോൺ. മരുമക്കൾ : സാബു ചാണ്ടി, വിത്സൺ ചിറക്കാല.