പ്രമാടം : എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോന്നി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച വോളിബാൾ ടൂർണമെന്റ് ജില്ലാ സെക്രട്ടറി അമൽ ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ജേതാക്കളായ കല്ലേലി ലെജൻഡ്സിന് ഏരിയാ സെക്രട്ടറി കിരൺ ട്രോഫി കൈമാറി.