പ്രമാടം : ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റിയുടെ കോന്നി സ്നേഹാലയത്തിലെ കിടപ്പു രോഗികൾക്ക് വി.കോട്ടയം വിഹാറിൽ കേണൽ ഇന്ദിരാദേവി സഹായം കൈമാറി. സംഭാവന സൊസൈറ്റി പ്രസിഡന്റ് ശ്യാം ലാൽ സ്വീകരിച്ചു. സെക്രട്ടറി കെ.എസ്. ശശികുമാർ, ടി.രാജേഷ് കുമാർ, സന്തോഷ് കുമാർ, കെ.മുകേഷ്, സോമനാഥൻ എന്നിവർ പങ്കെടുത്തു.