mery
മേരി

അടൂർ : കിളിവയൽ തെങ്ങുവിളയിൽ പരേതനായ യേശുദാസിന്റെ ഭാര്യ മേരി (82) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ചാത്തന്നപ്പുഴ ശാലോം മാർത്തേമ്മ ചർച്ചിൽ .മക്കൾ: ജോൺസൺ (ഡ്രൈവർ, എറത്ത് പഞ്ചായത്ത്), ജെയിംസ്, സാറാമ്മ. മരുമക്കൾ: സജി,ഷേർലി, ലൈസാമ്മ.