അടൂർ: മേലൂട് ചരുവിളയിൽ സി.ജി. തോമസ് (62) നിര്യാതനായി. സംസ്കാരം പിന്നീട്. അടൂർ ബി. എഡ്. സെന്റർ നൈറ്റ് വാച്ചറായിരുന്നു. ഭാര്യ: പൊടിയമ്മ പാലമുക്ക് മുല്ലശ്ശേരിൽ കുടുംബാഗമാണ്. മക്കൾ : ജിജി. മരുമകൻ : ജിജോ ജോർജ് (തുവയൂർ).