photo
രാധമ്മ

തിരുവല്ല: നെടുമ്പ്രം വലിയപറമ്പിൽ ഭാസ്കരപ്പണിക്കരുടെ ഭാര്യ രാധമ്മ (64) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രാജേശ്വരി, രാജലക്ഷ്മി, രാജേഷ്. മരുമക്കൾ: അജികുമാർ, സുഭാഷ്.
സഞ്ചയനം വ്യാഴാഴ്ച 8ന്.