പന്തളം: പന്തളം മുണ്ടക്കൽ കൊട്ടാരത്തിൽ രോഹിണി നാൾ രാമവർമ്മ തമ്പുരാൻ (87) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: തൃപ്പൂണിത്തുറ ഈശ്വര സേവ പാലസിൽ ഭദ്രമണി തമ്പുരാൻ. മക്കൾ: കലാവർമ്മ, പ്രീതാവർമ്മ, പ്രിയവർമ്മ, മരുമക്കൾ: ജയൻവർമ്മ, രാമവർമ്മ, ഗോപികവർമ്മ. അശുദ്ധിയെ തുടർന്ന് പന്തളം വലിയ കോയിക്കൽ ക്ഷേത്രം അടച്ചു. ഇനി 25 ന് ക്ഷേത്രം തുറക്കുകയുള്ളു.