rajn
നെത്സൺ

ഏഴംകുളം : മാങ്കൂട്ടം പുല്ലാഞ്ഞിവിളയിൽ പി കെ രാജൻ (67)നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 മാങ്കൂട്ടം ശാരോൻ ഫെലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ലില്ലിക്കുട്ടി. മക്കൾ :ബിന്ദു, ബിനു, ബീന. മരുമക്കൾ: നെത്സൺ, ദീന, വിൽ‌സൺ.