16-sob-philip
ഫിലിപ്പ് താന്നിക്കൽ

ന്യൂയോർക്ക് : റാന്നി താന്നിക്കൽ കുടുംബാംഗം ഫിലിപ്പ് ( ബേബി-76, റിട്ട. എം റ്റി എ) ന്യൂയോർക്കിൽ നിര്യാതനായി. സംസ്‌ക്കാരം പിന്നീട്. ഭാര്യ കുഞ്ഞുമോൾ അയിരൂർ തേക്കുങ്കൽ അടയാട്ടുതറ കുന്നംകുഴിയിൽ തുണ്ടിയിൽ കുടുംബാംഗമാണ്. മക്കൾ : ഉല്ലാസ്, പ്രകാശ്. മരുമകൾ: സുജ (എല്ലാവരും ന്യൂയോർക്ക്).