പന്തളം: കടയക്കാട് മാർക്കറ്റിലെ മത്സ്യ വ്യാപാരിയും പ്രവാസിയുമായിരുന്ന പന്തളം കടയക്കാട് മസൂദ് തറയിൽ അബ്ദുൽ ജബ്ബാർ (72) നിര്യാതനായി. ഭാര്യ: ആബിദമ്മൽ. മക്കൾ: സജീതബീഗം, സൗദബീഗം, അനസുദീൻ (ദുബായ്). മരുമക്കൾ: ഹനീഷബീഗം, ഷാജി, ഷംസ്.