ഇളകൊള്ളൂർ: പേറുകാട്ട് മുരുപ്പേൽ പി കെ.തങ്കപ്പൻ നായർ (75) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 11ന്. ഭാര്യ: രാജമ്മ. മക്കൾ: പി റ്റി. സുജാത (കൊഹിമ), പരേതനായ സുരേഷ് കുമാർ, പി. റ്റി. ലേഖ. മരുമക്കൾ: പി. ജി. സുരേഷ് കുമാർ (കൊഹിമ), വി. എം. രേണുക (ഏജീസ് ഓഫീസ് തിരുവനന്തപുരം), എസ് അജയകുമാർ (വള്ളിക്കോട് ഗ്രാമപഞ്ചായത്ത്).