അടൂർ : കടമ്പനാട് നോർത്ത് സനു ഭവനത്തിൽ നടരാജന്റെയും സരളയുടെയും മകൻ സനിൽ കുമാറും ചെങ്ങന്നൂർ കല്ലുവടക്കേതിൽ തിട്ടമേൽ ആരാധനാ ഭവനിൽ കെ. എൽ. മുരുകന്റെയും ബിന്ദുവിന്റെയും മകൾ മീനുശ്രീയും വിവാഹിതരായി.