തിരുവല്ല: തിരുവല്ല നഗരസഭയുടെ ഭിന്നശേഷി പദ്ധതി രൂപീകരണത്തിനുള്ള പ്രത്യേക വാർഡുസഭ ഇന്ന് രാവിലെ 10.30ന് ശ്രീവല്ലഭ ക്ഷേത്രത്തിന് സമീപത്തെ സത്രം ഓഡിറ്റോറിയത്തിൽ നടക്കും.