തിരുവല്ല: നഗരസഭാ ജനകീയാസൂത്രണം 2022-23 മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട പദ്ധതി രൂപീകരണത്തിനും ചർച്ചകൾക്കുമായി നഗരസഭാ പരിധിയിലെ മത്സ്യ കർഷകരുടെ യോഗം നാളെ ഉച്ചയ്ക്ക്ശേഷം 2.30ന് നഗരസഭാ മിനി കോൺഫ്രൻസ് ഹാളിൽ നടക്കും.