alice
ആലീസ് കുര്യൻ

റാന്നി: മുക്കാലുമൺ ഉരുളേൽ, തെങ്ങുംകാലായിൽ വീട്ടിൽ പരേതനായ ടി.ഐ കുര്യന്റെ ഭാര്യ ആലീസ് കുര്യൻ (67) നിര്യാതയായി.സംസ്കാരം ഇന്ന് 2 ന് റാന്നി ഒഴുവൻപാറ സെന്റ് ജോർജ്ജ് ക്നാനാനായ പള്ളിയിൽ.. മക്കൾ -ബിഷോർ കുര്യൻ, ബ്രിന്ന കുര്യൻ. മരുമക്കൾ -ബബിതാ എബ്രഹാം കെ ഫിലിപ്പ്.