അടൂർ : കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസും അടൂർ അപ്ലൈഡ് സയൻസ് കോളജും ചേർന്ന് വനിതകൾക്കായി ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ ഡി.സജി അദ്ധ്യക്ഷനാകും.