കരിമാൻതോട് : മൈലപ്ര ശാന്തിനഗർ മരുതൂർ പുത്തൻവീട്ടിൽ ഈശോ ജോൺ (82) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : മൈലപ്ര കോടിയാട്ട് പൊന്നമ്മ. മക്കൾ : ഓമന കോശി, ഫാ. എം.ജെ. മാത്യു (മലങ്കര ഓർത്തഡോക്സ് സഭ, കൽക്കട്ട ഭദ്രാസനം), സുജ ഷാജി, സുനി ഷാജി. മരുമക്കൾ : കോശി മുരുപ്പേൽ, അന്നമ്മ മാത്യു, ഷാജി ഫിലിപ്പ് കടവിൽ, സി.ജി.ഷാജി.