photo
പി.കെ. തങ്കപ്പൻ നായർ

പ്രമാടം : ഇളകൊള്ളൂർ പേറുകാട്ട് മുരുപ്പേൽ പി.കെ. തങ്കപ്പൻ നായർ (75) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ : രാജമ്മ. മക്കൾ : സുജാത, ലേഖ, പരേതനായ സുരേഷ് കുമാർ. മരുമക്കൾ : സുരേഷ് കുമാർ, രേണുക, അജയകുമാർ.