പ്രമാടം : വകയാർ കുഴിവിളയിൽ വീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (91) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : റോസമ്മ, ലളിത, പ്രഹ്ളാദൻ, പ്രഭാവതി, പ്രദീപ്. മരുമക്കൾ : രവീന്ദ്രൻ, അനസു, മായ , പരേതനായ മോഹനൻ.