പന്തളം: കുളനട പനങ്ങാട് ഗോകുലത്തിൽ (കുറവൻതുണ്ടത്തിൽ) പരേതനായ എ.കെ. ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ ലീലാഭായി (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ലതാ രാജൻ, സുഷമാ രാജേന്ദ്രൻ, അനിൽ കെ.ജി. മരുമക്കൾ: രാജൻ പിള്ള എ.കെ, രാജേന്ദ്രൻ നായർ, ശ്രീജ അനിൽ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.