ഇ​ല​വും​തി​ട്ട: രാ​മൻ​ചി​റ ശ്രീഗോ​പാ​ല​കൃ​ഷ്​ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ഭാ​ഗ​വ​ത സ​പ്​താ​ഹയ​ജ്ഞം 22 മു​തൽ 29 വ​രെ നടക്കും. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 5.30 ന് ഗ​ണ​പ​തി ഹോ​മം, 6.30 ന് വി​ഷ്​ണു സ​ഹ​സ്ര​നാ​മ​ജ​പം, 7ന് ഗ്ര​ന്ഥ ന​മ​സ്​കാ​രം ,7.15ന് ഭാ​ഗ​വ​ത പാ​രാ​യ​ണം, 10 ന് വി​ശേ​ഷാൽ പൂ​ജ, 12 ന് പ്ര​ഭാ​ഷ​ണം, 1 ന് അ​ന്ന​ദാ​നം, 5ന് ല​ളി​ത​ാസ​ഹ​സ്ര​നാ​മ​ജ​പം, 7ന് ദീ​പാ​രാ​ധ​ന. 29 ന് 10 ന് അ​വ​ഭൃ​ത​സ്‌​നാ​ന ഘോ​ഷ​യാ​ത്ര. ,തുടർ​ന്ന് സ​മൂ​ഹ​സ​ദ്യ.