കോന്നി: നിയോജക മണ്ഡലത്തിലെ 25 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് ഒരുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ. യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.25 റോഡുകൾ കോൺക്രീറ്റ് ചെയ്യുന്നതിനായി 4 ലക്ഷം രൂപ വീതമാണ് അനുവദിച്ചത്.

റോഡുകളുടെ പേരും പഞ്ചായത്തും: വെള്ളാവൂർ ഇരപ്പച്ചുവട്ടിൽ ഇന്ദിരാ നഗർ റോഡ്‌ -മൈലപ്ര,​ വല്യവയ്ക്കര അങ്കണവാടിപ്പടി - അരുവാപ്പുലം,​ ഒറ്റതെങ്ങ് അറിയറപ്പടി- ചിറ്റാർ, ​ചിറ്റൂർക്ഷേത്രം അട്ടച്ചാക്കൽ - കോന്നി,​ വേങ്ങവിളപ്പടി ചാരുംകുഴി കുരിശുമൂട് - പ്രമാടം,​ വാക്കയിൽപ്പടി കുന്നിമംഗലശ്ശേരിൽപ്പടി- വള്ളിക്കോട്,​ എസ്.എൻ റോഡ് ആശാരിപ്പറമ്പിൽ- സീതത്തോട്,​ കുളത്തുങ്കൽപ്പടി മാടതേത്തുപടി- തണ്ണിത്തോട്,​ കൊട്ടന്തറ ചാപ്പൽ -കലഞ്ഞൂർ വാതല്ലൂർ ചിതാലയംപടി - ഏനാദി മംഗലം
ഇടത്തുണ്ടിൽവാലേത്ത് മുരുപ്പ് - മലയാലപ്പുഴ,​ മൈലംപടി പൊന്തനാലിൽ - മൈലപ്ര. പുത്തൻപുറപ്പാടി ആനകുത്തി- അരുവാപ്പുലം,​ നീലിപിലാവ് കോളനിപ്പടി രവീന്ദ്രൻപടി - ചിറ്റാർ,​ ഓമണ്ണിൽപ്പടി കാച്ചാനത്ത് -കോന്നി,​ കൊട്ടാരത്തിൽപടി കാവുമുറിയിൽപടി- പ്രമാടം,​ താഴത്തുമണ്ണിൽആശാരിമുരുപ്പ് - വള്ളിക്കോട് ,കുഴീക്കൽ- സീതത്തോട്,​ മുളമൂട്ടിൽഅയത്തിൽ നൈനമൂട്ടിൽപടി- തണ്ണിത്തോട്,​ കുളത്തുമൺ ക്ഷേത്രം രത്നഗിരി പുതുക്കാട് - കലഞ്ഞൂർ,​ കുതിരമൺ നിലമേൽ തെക്കേക്കരകോട്ടപ്പുറം കോളനി- ഏനാദിമംഗലം,​ മുരിങ്ങാശ്ശേരിതടത്തേൽപ്പടി- മലയാലപ്പുഴ,​ കോട്ടുമല അമ്പലം റോഡ്
- മൈലപ്ര,​ ചൂരക്കുന്ന് കവല എസ്. കെ റോഡ്- അരുവാപ്പുലം പാലമൂട്ടിൽപ്പടി മീൻകുഴിതടം- ചിറ്റാർ