തിരുവല്ല: ചാത്തങ്കരി മന്ത്രപനവേലിൽ വീട്ടിൽ പി. പ്രവീണിന്റെ (ആർമി) ഭാര്യ സുമിത്ര പ്രവീൺ (31) നിര്യാതയായി. തകഴി തെന്നടി കെങ്കത്രയിൽ കുടുംബാംഗമാണ്. പിതാവ്: ആർ. ബാലചന്ദ്രൻ. മാതാവ്: എസ്. സുമ. മകൻ: പ്രണവ് (മൂന്നാം ക്ലാസ് വിദ്യാർത്ഥി). സഞ്ചയനം വെള്ളിയാഴ്ച 8.30ന്.