photo
ടി.ജി.രാമചന്ദ്രക്കുറുപ്പ്

തിരുവല്ല: റിട്ട.അഡീഷണൽ ഡവലപ്മെന്റ് കമ്മിഷണർ കറ്റോട് വാഴുവേലിൽ ടി.ജി.രാമചന്ദ്രക്കുറുപ്പ് (88 ) നിര്യാതനായി. സംസ്കാരം നാളെ രണ്ടിന് വീട്ടുവളപ്പിൽ. അയിരൂർ തോട്ടാവള്ളി കുടുംബാംഗമാണ്.മുൻ കേന്ദ്രമന്ത്രി പ്രൊഫ.പിജെ.കുര്യന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായും മീന്തലക്കര എൻ.എസ്.എസ് കരയോഗം പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ടി.വസുമതിയമ്മ. മക്കൾ: ആർ.സതീഷ് ചന്ദ്ര, ആർ.പ്രീത, ആർ.പ്രീയ, ആർ.സുരേഷ്ചന്ദ്ര,
മരുമക്കൾ: ലേഖാ എസ്, പരേതനായ വി.പി.സഞ്ജീവ്കുമാർ, രാജേഷ് നാരായണൻ, ഗീത എസ്.