കൊഴുവല്ലൂർ :അഭിജിത് ഭവനത്തിൽ ഉണ്ണിയുടെ ഭാര്യ രാജി (47) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ : അഭിജിത്, രാജലക്ഷ്മി. മരുമകൻ : രതീഷ് ശൂരനാട്.