പത്തനംതിട്ട: കാതോലിക്കേറ്റ് കോളേജിലെ എെ. ക്യു. എ.സിയുടെ ആഭിമുഖ്യത്തിൽ മലയാളം, ഹിന്ദി, ഇംഗ്ളീഷ്, ഇക്കണോമിക്സ് വിഭാഗങ്ങൾ ചേർന്ന് അവധിക്കാല ക്യാമ്പ് നടത്തി. നാടക കലാകാരൻ മനോജ് സുനി ഉദ്ഘാടനം ചെയ്തു. റെനി പി. വർഗീസ്, സുനിൽ ജേക്കബ്, . പി.ജെ.ബിൻസി, ആശ ഫിലപ്പോസ്, സനു തോമസ്, കുര്യാക്കോസ്, ഗീവർഗീസ്, പി.ടി.അനു, സ്റ്റീവ് വിൻസെന്റ്, ബിനോയ്, എബ്രഹാം എന്നിവർ പ്രസംഗിച്ചു.