ചാലാപ്പള്ളിയ്ക്ക് സമീപം താളിയാനിപ്പടിയിൽ മറിഞ്ഞ ടിപ്പർ ലോറി
മല്ലപ്പള്ളി: ചെറുകോൽപ്പുഴ -കാവനാൽ കടവ് റോഡിൽ ചാലാപ്പള്ളിക്ക് സമീപം താളിയാനിപ്പടിയിൽ ടിപ്പർ ലോറി മറിഞ്ഞു. ഇന്നലെ രാവിലെ 10.30 നായിരുന്നു അപകടം . ലോഡിറക്കിയ ശേഷം വാഹനം മാറ്റിയിടുമ്പോൾ മറിയുകയായിരുന്നു. ആർക്കും പരിക്കില്ല.