അടൂർ : സാധുജന വിമോചന സംയുക്തവേദിയുടെ പ്രവർത്തകയോഗം ചേർന്ന് പുതിയ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ. കെ.അച്യുതൻ മാണികുളം. അജികുമാർ കറ്റാനം (രക്ഷാധികാരികൾ), കെ.എസ്.ഗോപി (പ്രസിഡന്റ്) ടി.അനിൽകുമാർ,സി.പുഷ്പ (വൈസ്. പ്രസിഡന്റ്)കെ.ബേബി ചെരിപ്പിട്ടകാവ് (സെക്രട്ടറി), എസ്.സുരേഷ് കല്ലേലി, ആർ.രതീഷ് (ജോയിൻറ് സെക്രട്ടറി) പി. കെ.ബാബു (ഖജാൻജി)