കോന്നി: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ ഉപന്യാസ മത്സരത്തിൽ സ്ക്കൂൾ തലത്തിൽ അരുന്ധതി.എം.എസ്‌ ( പ്രമാടം നേതാജി സ്കൂൾ ), കോളേജ് തലത്തിൽ അഭിജിത്.എസ്‌ (കോന്നി വി.എൻ.എസ്‌ കോളേജ് ) എന്നിവർ ഒന്നാം സ്ഥാനം നേടി.