പത്തനംതിട്ട: പത്തനംതിട്ട ജില്ലാ ബാങ്ക് മുൻ പ്രസിഡന്റും റാന്നി വലിയകുളം ഹൈസ്‌കൂളിന്റെ സ്ഥാപകനും മാനേജരുമായ കരിമ്പനാക്കുഴി ശ്രീരംഗം അഡ്വ. കെ. എസ്. മണിമോഹൻ (69) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വലിയകുളം വെളുത്താലക്കുഴി കുടുംബവളപ്പിൽ. ഭാര്യ: കൃഷ്ണമ്മ. മക്കൾ: മുകേഷ് മോഹൻ, മുകുന്ദ മോഹൻ. മരുമക്കൾ: നിത്യമുകേഷ്, ലക്ഷ്മി മുകുന്ദ.