പത്തനംതിട്ട: ഇന്റലിജൻസ് ബ്യൂറോ, എം.എച്ച്.എ, ഗവൺമെന്റ് ഒഫ് ഇന്ത്യയിൽ ഇമിഗ്രേഷൻ അസിസ്റ്റന്റിനുള്ള അപേക്ഷ അയച്ചിട്ടുള്ള വിമുക്തഭടന്മാരുടെ അഭിമുഖം ഇന്നലെ മുതൽ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനും helpdesk.bharti.nic.in. എന്ന ഇമെയിൽ വിലാസത്തിലോ dgrindia.gov.in. എന്ന വെബ്‌സൈറ്റിലോ ബന്ധപ്പെടണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ: 0468 2961104.