18-sob-pr-sarasamma
പി. ആർ. സരസമ്മ

ഓതറ: പലിപ്രമലയിൽ പി. കെ. രാമകൃഷ്ണൻ നായരുടെ ഭാര്യ പി. ആർ. സരസമ്മ (അമ്മിണിയമ്മ-79) നിര്യാതയായി. സംസ്‌കാരം ഇന്ന് രണ്ടിന്. മക്കൾ: ശശിധരൻ നായർ, ഗീത, കൃഷ്ണൻകുട്ടിനായർ, പ്രദീപ് കുമാർ (സി.പി.എം പഴയകാവ് ബ്രാഞ്ച് സെക്രട്ടറി), പരേതനായ സുരേഷ് കുമാർ. മരുമക്കൾ: രാജി, രാധ, പുഷ്പ, ദീപ, പരേതനായ രവീന്ദ്രൻനായർ.