പത്തനംതിട്ട: സംസ്ഥാന വനിതാ കമ്മീഷൻ 25ന് പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ രാവിലെ 10 മുതൽ സിറ്റിംഗ് നടത്തും.