obit
വി സുകുമാരൻ

മുക്കാലുമൺ -വലിയപറമ്പിൽ വീട്ടിൽ വി .സുകുമാരൻ(93) നിര്യാതനായി, സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.
മക്കൾ:രമേഷ്,ഉഷ, സുരേഷ് (സലി). മരുമക്കൾ:രത്നമ്മ, വാസവൻ, ജയശ്രീ