കുമ്പളാംപൊയ്ക: കുമ്പളാംപൊയ്ക സി. എസ്. ഐ. പള്ളിയിലെ ആദ്യ കപ്യാർ മണ്ണിൽ വടക്കേക്കര തോമസിന്റെ മകൻ എം. റ്റി. തോമസ് (ബേബി - 66) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11.30ന് മണ്ണാറകുളഞ്ഞി മാർ ബസേലിയോസ് (ശീഗോറ) വലിയ പള്ളിയിൽ. ഭാര്യ: ശോശാമ്മ വർഗീസ് പത്തനംതിട്ട സന്തോഷ് മുക്ക് കൊച്ചുകല്ലേരിയിൽ കുടുംബാംഗമാണ്. മക്കൾ: ജിജി, ഉഷ, റജി, ഓമന. മരുമക്കൾ: തങ്കച്ചൻ, സജി, സ്മിത, സോജി (ഷാർജ).