പുന്നവേലി ചില്ലാകുന്ന്: പുളിച്ചുമാക്കൽ ഓലിക്കൽ ഡേവിഡ് വർഗീസ് (90) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് ചില്ലാകുന്ന് കുന്നിനി ബ്രദറൻ ചർച്ചിന്റെ സെമിത്തേരിയിൽ. ഭാര്യ: ചാലാപ്പള്ളി കുരങ്ങൻപൊയ്ക മറിയാമ്മ ഡേവിഡ്. മക്കൾ: മാത്യു. പി. ഡി, ജോൺസൺ പി. ഡി, ജെയിംസ് പി. ഡി, എൽസമ്മ സണ്ണി,കൊച്ചുമോൾ സഞ്ചു,ലൈസാമ്മ ബാബു,വൽസമ്മ പി.ഡി. മരുമക്കൾ: മിനി മാത്യു, ജാൻസി, ജോൺസൺ, സണ്ണി, സഞ്ചു, ബാബു.