പത്തനംതിട്ട: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ സ്‌റ്റേഡിയത്തിൽ നടന്ന എന്റെ കേരളം പ്രദർശന വിപണന മേള സമാപിച്ചു. മികച്ച സ്റ്റാളുകൾക്കുള്ള പുരസ്‌കാരം മന്ത്രി വീണാ ജോർജ് വിതരണംചെയ്തു.