അടൂർ : പതിനാലാംമൈൽ വിജി വിലാസത്തിൽ ടി.എസ് ജോർജ് (80 ) നിര്യാതനായി, സംസ്കാരം വ്യാഴാഴ്ച രാവിലെ10 ന് അടൂർ കരുവാറ്റ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: പൊന്നമ്മ ജോർജ് പറക്കോട് പുത്തുക്കുഴിയിൽ കുടുംബാംഗമാണ്, മക്കൾ: പരേതയായ രാജി ജോർജ്, ബിജി ജോർജ്, ടിജി ജോർജ് മരുമക്കൾ: കുഞ്ഞുമോൻ, സജി, ചെറിയാൻ