18-sob-janamma
ജാനകിയമ്മ

കാട്ടൂർ: ആലക്കോട്ടു വീട്ടിൽ ജാനകിയമ്മ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന്. മക്കൾ: പരേതനായ ഗോപാലകൃഷ്ണൻ നായർ, മീനാഷി അമ്മ, പൊന്നമ്മ, ശ്രീധരൻ നായർ, ഇന്ദിര വിക്രമൻ.