18-sob-samuel-josep
സാമുവൽ ജോസഫ്

ചെങ്ങന്നൂർ: വട്ടക്കാട്ടു കോടുകുളഞ്ഞി ജോൺ ജോസഫിന്റെയും പരേതയായ സൂസിയുടെയും മകൻ സാമുവൽ ജോസഫ് (വിനു - 52) ഡാളസിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് സണ്ണവെയ്ൽ ന്യൂ ഹോപ്പ് സെമിത്തേരിയിൽ. ഭാര്യ: ജൂലി ഏബ്രഹാം എടത്വാ പള്ളത്തിൽ കുടുംബാംഗമാണ്. മകൻ: ആൽവിൻ (ഡാളസ്).