ചെങ്ങന്നൂർ: തിരുവൻവണ്ടൂർ നന്നാട് ചിറത്തലയ്ക്കൽ പരേതനായ കുഞ്ഞവറാച്ചന്റെ ഭാര്യ കുഞ്ഞമ്മ ഏബ്രഹാം (86) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് ഒന്നിന് തലയാർ ന്യൂ ഇന്ത്യ ദൈവസഭ സെമിത്തേരിയിൽ. മഴുക്കീർ കാവനാൽ തുണ്ടിയിൽ കുടുംബാംഗമാണ്. മക്കൾ: വത്സമ്മ, മോളി, തമ്പി, ജെസി, സൈമൺ, സുജ, എബി. മരുമക്കൾ: പാസ്റ്റർ എം.സി സാബു, സൂസമ്മ, തങ്കച്ചൻ, സൂസൻ, ജയിംസ്, സിജി.