അടൂർ :ചിറ്റുണ്ടയിൽ പാലവിളയിൽ പരേതനായ പി. എം. ചാക്കോയുടെ ഭാര്യ റാഹേലമ്മ (91) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് അടൂർ മോർ ഇഗ്നത്തിയോസ് യാക്കോബയ സുറിയാനി പള്ളിയിൽ . കൊടുമൺ കളിയ്ക്കൽ കിഴക്കേതിൽ കുടുംബാംഗമാണ്. മക്കൾ. ബാബു, അന്നമ്മ, രാജൻ (പാലവിളയിൽ ബേക്കറി), രമണി, സാബു. മരുമക്കൾ: ആലീസ്, അച്ചൻകുഞ്, മറിയാമ്മ, തോമസുകുട്ടി, സജിനി.