കോന്നി: അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിൽ നവ കേരളീയം പദ്ധതി അനുസരിച്ച് കുടിശിക നിവാരണവും ഒറ്റതവണ തീർപ്പാക്കൽ പദ്ധതിയും നിക്ഷേപ സമാഹരണവും മേയ് 31 വരെ നടക്കുമെന്ന് ബാങ്ക് പ്രസിഡന്റ് കോന്നി വിജയകുമാർ, മാനേജിംഗ് ഡയറക്ടർ എസ്.ശിവകുമാർ എന്നിവർ അറിയിച്ചു.