survey
എന്റെ തൊഴിൽ എന്റെ അഭിമാനം എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന സർവ്വേ നടപടികളുടെ പൂർത്തികരണത്തിന്റെ മുൻസിപ്പൽ തല പ്രഖ്യാപനം നഗരസഭാ ചെയർമാൻ ഡി.സജിനിർവ്വഹിക്കുന്നു.

അടൂർ : എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന സർവേ നടപടികളുടെ പൂർത്തികരണത്തിന്റെ മുൻസിപ്പൽതല പ്രഖ്യാപനം നഗരസഭാ ചെയർമാൻ ഡി.സജി നിർവഹിച്ചു. കുടുബശ്രീ ചെയർപേഴ്സൺ വത്സല പ്രസന്നൻ, വൈസ് ചെയർപേഴ്സൺ ദിവ്യാ റജി മുഹമ്മദ് , സിന്ധുതുളസീധര കുറുപ്പ് ,ബീനാ ബാബു , അപ്സരസനൽ, സുമ തോമസ്, ചന്ദ്രിക എന്നിവർ പ്രസംഗിച്ചു