പ്രമാടം : വി. കോട്ടയം ഒറ്റപ്ളാവിളയിൽ സുകുമാരകുറുപ്പ് (89) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പരേതയായ ഈശ്വരിയമ്മ. മക്കൾ : രാജശേഖരൻനായർ, പ്രസന്നകുമാരി, ഉഷാകുമാരി, ജയകുമാരി. മരുമക്കൾ : ലീലാമണി, മോഹനൻനായർ, അരവിന്ദാക്ഷൻനായർ, പുഷ്പകുമാരി.