മലയാലപ്പുഴ: ആലുനിൽക്കുന്നതിൽ കമലാസനൻ (83) നിര്യാതനായി. സംസ്‌കാരം നടത്തി. മക്കൾ: മണിലാൽ, സിനിലാൽ, സജിമോൾ. മരുമക്കൾ: സുമ, ദീപ, ശ്രീകുമാർ.